പൊൻ കുരിശ് തോമയും, ആനവാരി രാമൻനായരും (1) ഇപ്പോൾ അകൽച്ചയിലാണ്.
ഇരുവരും വലിയ സമുദായ നേതാക്കൻമാരാണല്ലോ.
നാരായണി(2) ലൗ ജിഹാദിന്റെ ആദ്യത്തെ ഇര എന്നാണ് അറിയപ്പെടുന്നത്.
ആകാശമിഠായി(3) ഇപ്പോഴും ഒറ്റക്കാണ്; മതമില്ലാത്തതിനാൽ അയാൾക്കൊരു കൂട്ട്കൊടുക്കാൻ ആരും തയ്യാറായില്ല.
സ്ഥലത്തെ പ്രധാന ദിവ്യൻമാർ(4) മാത്രം ഇപ്പോഴും സുഖമായിരിക്കുന്നു.
എഴുത്തിന്റെ തമ്പുരാനേ, ഞങ്ങളോട് ക്ഷമിക്കേണമേ...
-----------------------------------------------
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിൽ നിന്ന്
1. ആനവാരിയും പൊൻകുരിശും.
2. മതിലുകൾ.
3. പ്രേമലേഖനം.
4. സ്ഥലത്തെ പ്രധാന ദിവ്യൻ

In our hearts,
മറുപടിഇല്ലാതാക്കൂThese characters are evergreen.
In Sndeep’s lovely lines,
I’ve met The Sultan who never quits the scene..!
kavitha valare manoharamaayi.
GUD WISHES.....
ജീവനുള്ള പാത്രങ്ങള്‍
മറുപടിഇല്ലാതാക്കൂഹാ! ആ ചുരുക്കം വരികളിലെ ആക്ഷേപഹാസ്യം ഗംഭീരമായി! പാത്തുമ്മായുടെ ആട് ഇപ്പോൾ തിന്നുന്നത് ഹൈ ന്യൂട്രീഷ്യൻ ഫുഡ് ആണ്. ഇടക്ക് പരിശോധിക്കാൻ വെറ്റിനറി ഡോക്ടറും വരാറുണ്ട്!
മറുപടിഇല്ലാതാക്കൂHaha good one... Mookan ippol reality show judge aayirikum...��
മറുപടിഇല്ലാതാക്കൂകറുത്ത ഹാസ്യം .. നന്നായി
മറുപടിഇല്ലാതാക്കൂ