2009, ആഗസ്റ്റ് 30, ഞായറാഴ്ച

രണ്ടുതരം കവികള്‍

നല്ല കവികള്‍ക്ക്,
റോഡ് മുറിച്ചു കടക്കുന്ന നേരത്ത്
മനസ്സിലേക്ക് കുതിച്ചെത്തുന്ന കവിത
മരണമാണ്!

ചീത്ത കവികള്‍ക്ക്
എല്ലു തകര്‍ക്കുന്ന അപകടവും.

ഭാഗ്യം, ഞാനൊരു ചീത്ത കവിയായത്,
കഷ്ടം, ഞാനൊരു കവിയാകാതിരുന്നത് !

4 അഭിപ്രായ(ങ്ങള്‍):

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. നല്ല കവികള്‍ക്ക്,
    റോഡ് മുറിച്ചു കടക്കുന്ന നേരത്ത്
    മനസ്സിലേക്ക് കുതിച്ചെത്തുന്ന കവിത
    മരണമാണ്!
    very nice..

    മറുപടിഇല്ലാതാക്കൂ