2014, മാർച്ച് 10, തിങ്കളാഴ്‌ച

ഡ്രൈവർ

ഞാൻ  ഒരു കാർ  ഡ്രൈവർ  ആയിരുന്നു. നല്ല വേഗത്തിൽ  മനോഹരമായി വണ്ടി  ഓടിക്കുന്ന ഒരാൾ . ഒരു കുഴപ്പം മാത്രമേയുള്ളൂ. വഴിയിൽ  വല്ല പട്ടിക്കുട്ടികളേയും  കണ്ടാൽ  ഇടിച്ചു കൊന്നു കളയും ! ആർക്കും ഒരു പ്രയോജനവും  ഇവറ്റകളെക്കൊണ്ട് ഉണ്ടാകുമെന്ന് എനിക്ക് തോന്നിയിട്ടില്ല.

ആദ്യമൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു.  അല്പം കഴിഞ്ഞപ്പോൾ കുറേ മൃഗസ്നേഹികൾ എനിക്കെതിരേ കേസ് കൊടുത്തു.എന്റെ ലൈസെൻസ് റദ്ദാക്കണം  എന്നായിരുന്നു ആവശ്യം. പക്ഷേ എന്റെ ഡ്രൈവിംഗ് കണ്ട് അന്ധാളിച്ചു പോയ കോടതി പറഞ്ഞു -"നീ  ഇനി കാർ  ഓടിക്കണ്ട, പോയി നാഷണൽ പെർമിറ്റ്  ലോറി ഓടിക്കൂ !!!"



4 അഭിപ്രായങ്ങൾ:

  1. കോടതി എങ്ങനെയാ താങ്കളുടെ ഡ്രൈവിംഗ് കണ്ടത്.

    മറുപടിഇല്ലാതാക്കൂ
  2. പട്ടിക്കുട്ടിയുടെ മേല്‍ കാര്‍ കയറിയാല്‍ പത്തുപതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സഹതാപം തോന്നും, മാപ്പ് പറയും, നാഷണല്‍ പെര്‍മിറ്റ് ലോറി ഓടിയ്ക്കാനുള്ള ഒരവസരം തരൂ എന്ന് കെഞ്ചും!!

    മറുപടിഇല്ലാതാക്കൂ
  3. Iruchakra vahanangalude drivermar pattikuttikale idikkarilla...why?

    മറുപടിഇല്ലാതാക്കൂ